Wednesday 19 June 2013


1 comment:

  1. ഈ ബ്ലോഗ് ആദ്യമായാണ് സന്ദര്‍ശിക്കുന്നത്. ഫോട്ടോകള്‍ നന്നായി കൊടുത്തു. വിവരണങ്ങള്‍ കുറവ്. ഒന്ന് കൈകൊണ്ടെഴുതിയതിന്റെ ഫോട്ടോയും. അതു മോശമാണെന്നല്ല. സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചിട്ടില്ലെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കും. ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കട്ടെ. എന്തിനാണ് ഈ ബ്ലോഗ് എന്നു തീരുമാനിക്കണം. വിദ്യാലയത്തിലെ മികവുകള്‍ പങ്കിടാനാണ്.എങ്കില്‍ മികവിന്റെ മേഖലകള്‍ നിശ്ചയിക്കണം. ദിനാചരണങ്ങള്‍ മാത്രമല്ല മികവ്. എസ് ആര്‍ ജി യോഗത്തിലെ വ്യത്യസ്തത, ക്ലാസ് പ്രവര്‍ത്തനങ്ങളിലെ കണ്ടെത്തലുകള്‍, അക്കാദമിക മുന്നേറ്റത്തിനുളള ഇടപടലുകള്‍, വിദ്യാര്‍തികളുടെ സര്‍ഗാത്മകമായ കഴിവുകള്‍, വിദ്യാലയാസൂത്രണവും ല്കക്ഷ്യം നേടലും. നിരന്തര വിലയിരുത്തില്‍, സമൂഹവും വിദ്യാലയവും ...ഇങ്ങനെ ആലോചിക്കൂ.ബ്ലോഗ് ഒരു ചരിത്രപ്പുസ്തകം ആണ്. ഓരോ അദ്യാപികയുടേയും കഴിവുകള്‍ അതില്‍ തിളങ്ങണ്ടേ?

    ReplyDelete